പ്രശസ്ത സിനിമ നാടക നടന്‍ ടി പി കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തി...